Friday, May 17, 2024
spot_img
HomeThrissur Newsചെങ്കൽ ഖനനത്തിനെതിരെ പരാതി
spot_img

ചെങ്കൽ ഖനനത്തിനെതിരെ പരാതി

പൂമല: ചെപ്പാറയിൽ ചെങ്കൽ ഖനനത്തിനെതിരെ സമീപവാസികൾ പഞ്ചായത്തിൽ പരാതി നൽകി. പകലും രാത്രിയും തുടരുന്ന ഖനനം ഉണ്ടാക്കുന്ന ശബ്ദവും പൊടിയും മൂലം സമീപത്ത് വീടുകളിൽ താമസിക്കാൻ കഴിയുന്നില്ലെന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് സെക്രട്ടറിക്ക് പരിസരവാസി നൽകിയ പരാതിയിൽ പറയുന്നു.

ജിയോളജി വകുപ്പിൽ നിന്ന് ഉദ്യോഗസ്‌ഥരെത്തി പരിശോധന നടത്തി മടങ്ങിയങ്കിലും ഖനനം തടസ്സമില്ലാതെ തുടരുന്നതായി നാട്ടുകാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments