Friday, May 17, 2024
spot_img
HomeAnnouncementsഓർമചെപ്പ് 4ന്
spot_img

ഓർമചെപ്പ് 4ന്

തൃശൂർ: സെന്റ് തോമസ് കോളേജിലെ 105-ാമത് പൂർവ വിദ്യാർഥി സംഗമം ‘ഓർമ്മച്ചെപ്പ്’ മേയ് 4ന് കോളജിൽ നടക്കും. കില ഡയറക‌ർ ജനറൽ ജോയ് എളമൻ ഉദ്ഘാടനം ചെയ്യും. സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ച‌വച്ച പൂർവ വിദ്യാർഥികളെ ആദരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments