Wednesday, April 8, 2026
HomeThrissur Newsയുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ
spot_img

യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ

അരിമ്പൂർ:തനിച്ചു താമസിക്കുന്ന യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി കിഴക്കുംപുറം മില്ല് റോഡിൽ കിഴക്കൂട്ട് സൗമേഷാണ് (41) മരിച്ചത്. മരപ്പണിക്കാരനാണ്. അവിവാഹിതനാണ്. സംസ്കാരം ബുധൻ രാവിലെ 10ന് വടുക്കര ശ്മശാനത്തിൽ. അന്തിക്കാട് പൊലീസ് നടപടികളെടുത്തു. അച്ഛൻ: പരേതനായ കാർത്തികേയൻ. അമ്മ: തങ്ക. സഹോദരി: സജിത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments