പത്മജ വേണുഗോപാൽ: പാരമ്പര്യവും പുതിയ ചിഹ്നവും
ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പത്മജ വേണുഗോപാലിന് മണ്ഡലത്തിലുള്ള സ്വാധീനം വ്യക്തമാണ്. കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്തവർ ഇത്തവണ താമരയ്ക്ക് വോട്ട് ചെയ്യുമോ എന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത് . ബിജെപിയുടെ 40,000-ത്തോളം വരുന്ന അടിസ്ഥാന വോട്ടുകൾക്കൊപ്പം കെ കരുണാകരന്റെ പാരമ്പര്യം കൂടി ചേരുമ്പോൾ വിജയിക്കാമെന്നാണ് പത്മജയുടെ കണക്കുകൂട്ടൽ. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനം പത്മജയ്ക്ക് ആശങ്ക നൽകുന്ന ഘടകമാണ്.
തുടരും…..



