എടക്കുളം:കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കണ്ഠേശ്വരം പാലകിഴിപ്പറമ്പിൽ ശ്രീജിത്ത് (37) ആണ് മരിച്ചത്. മൃതദേഹം ഇരിങ്ങാലക്കുട ജനറലാശുപത്രി മോർച്ചറിയിൽ. എടക്കുളത്ത് വാടക വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. അച്ഛൻ : ശശീന്ദ്ര ബാബു. അമ്മ : പ്രമ. സഹോദരി: ശ്യാമ.


