Tuesday, March 10, 2026
HomeThrissur Newsടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
spot_img

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തൃപ്രയാർ:നാട്ടിക സെന്ററിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി കുന്നുവിള മോഹനൻ(67) ആണ് മരിച്ചത്. തിങ്കൾ പകൽ 1.30 ഓടെയായിരുന്നു അപകടം. തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ഇയാളെ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments