Wednesday, February 25, 2026
HomeThrissur Newsദോഹയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി നിര്യാതനായി
spot_img

ദോഹയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി നിര്യാതനായി

ദോഹ: പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ദോഹയിൽ നിര്യാതനായി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പാലക്കൽ പത്മനാഭൻ ചന്ദ്രൻ (63 വയസ്സ്) ആണ് മരിച്ചത്.ഖത്തറിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. പിതാവ്: രാമൻ പത്മനാഭൻ. മാതാവ്: രുഗ്മണി. ഭാര്യ: ഉഷാകുമാരി. മക്കൾ: വൈശാഖ്, വൈഷ്ണവ്.പ്രവാസി വെൽഫയർ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments