വെള്ളിക്കുളങ്ങര:വെള്ളിക്കുളങ്ങര നരസിംഹ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ശനി രാത്രി 12 ഓടെയാണ് സംഭവം. ഇത്തനോളി ഉന്നതിയിലെ ഊരകത്ത് സുലോചന (49) യാണ് മരിച്ചത്. സംസ്കകാരം നടത്തി. അച്ഛൻ: ചെറിയാൻ. അമ്മ: കുഞ്ഞിപ്പെണ്ണ്. സഹോദരങ്ങൾ: ശ്രീധരൻ, മനോജ്, സുബ്രൻ, ശാന്ത, ഓമന.


