Saturday, February 7, 2026
HomeNATIONALതൃശൂർ സ്വദേശി ക്യാരൻ ഏണസ്റ്റ് റോഡ്‌റിഗസിന് സൗന്ദര്യ പട്ടം
spot_img

തൃശൂർ സ്വദേശി ക്യാരൻ ഏണസ്റ്റ് റോഡ്‌റിഗസിന് സൗന്ദര്യ പട്ടം

തൃശൂർ:മിസ് ടീൻ ഫ്ലയിങ് ഫെമെ ഇന്ത്യ സീസൺ മൂന്നിൽ തൃശൂർ സ്വദേശി ക്യാരൻ ഏണസ്റ്റ് റോഡ്റിഗസ് സൗന്ദര്യ പട്ടം ചൂടി. മണ്ണുത്തി കൈലാസ വിദ്യാ നികേതൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ക്യാരൻ. തലോർ അഫാത്ത് ഹോം അപ്ലയൻസ് ഉടമ പുളിയനത്ത്പറമ്പിൽ ഏർണസ്റ്റിന്റെയും രമ്യയുടെയും മകളാണ്. 12 വയസ്സിന്* താഴെയുള്ളവരുടെ മത്സരമാണിത്. ഡൽഹി നോയിഡ ഫിലിം സിറ്റിയിൽ നടന്ന മിസ് ടീൻ ഫ്ലയിങ് ഫെമെ ഇന്ത്യ സീസൺ മൂന്നിലാണ് ക്യാരൻ ചാന്പ്യനായത്.വാർത്താസമ്മേളനത്തിൽ ക്യാരൻ ഏണസ്റ്റ് റോഡ്റിഗസ്, ഏർണസ്റ്റ്, രമ്യ, ശ്രുതി എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments