Wednesday, February 11, 2026
HomeBREAKING NEWSഇന്നസെന്റ് സ്മാരക പുരസ്‌കാരം ടൊവിനോതോമസിന്സമ്മാനിച്ചു
spot_img

ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടൊവിനോതോമസിന്സമ്മാനിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയുടെ നാട്ടുത്സവം വർണക്കുടയുടെ മൂന്നാം പതിപ്പ് ചൊവ്വാഴ്‌ച സമാപിക്കും. പ്രഥമ വർണക്കുട ഇന്നസെന്റ് സ്‌മാരക പുരസ്‌കാരം നടൻ ടോവിനോ തോമസിന് മന്ത്രി ആർ ബിന്ദു സമ്മാനിച്ചു. 50,000 രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരം. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ജൂനിയർ ഇന്നസെൻ്റ്, അശോകൻ ചരുവിൽ, പി കെ ഭരതൻ, ജോസ് ജെ ചിറ്റിലപ്പിള്ളി, അഡ്വ. പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. വീരനാട്യം, തിരുവാതിരക്കളി, മലപ്പുലയാട്ടം, ഇരുള നൃത്തം, കഥക്, ബംഗാളി നാടോടിനൃത്തം പുരുളിയ ചാവ്, ഷഹബാസ് അമൻ ടീമിൻ്റെ ഗസൽ സംഗീതനിശ എന്നിവ അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments