Wednesday, February 11, 2026
HomeThrissur Newsതൃശൂരിൽ യുവ ഫുട്ബോൾ താരം കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
spot_img

തൃശൂരിൽ യുവ ഫുട്ബോൾ താരം കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: വടക്കാഞ്ചേരി എങ്കക്കാട് സ്വദേശിയായ യുവ ഫുട്ബോൾ താരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാട് കളരിക്കൽ വീട്ടിൽ ആനന്ദിൻ്റെ മകൻ അഭിരാമിനെ (24) ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വടക്കാഞ്ചേരിയിലെ ഫുട്ബോൾ മൈതാനങ്ങളിൽ സജീവമായിരുന്നു. അഭിരാമിൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചു.വടക്കാഞ്ചേരി പൊലീസ് സ്‌ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments