Wednesday, February 11, 2026
HomeThrissur Newsവാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
spot_img

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മനക്കൊടി:ഗീവർഗീസ് സഹദായുടെ കപ്പേളയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മുല്ലശേരി കുറ്റിപ്പുറത്ത് വിഷ്‌ണു (33) ആണ് മരിച്ചത്. 16ന് വൈകിട്ട് നാലിനായിരുന്നു അപകടം. കാഞ്ഞാണിയിൽ നിന്ന് തൃശൂരിലേക്ക് പോയിരുന്ന കാർ അതേ ദിശയിൽ മുന്നിൽപ്പോയ വിഷ്‌ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചു. ഈ സ്‌കൂട്ടർ എതിരേ വന്നബൈക്കിൽ ഇടിക്കുകയായിരുന്നു. ഭാര്യ: ഷിംജ.മക്കൾ: ജാൻവി, ജിബിൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments