Wednesday, February 11, 2026
HomeBREAKING NEWSതൃശ്ശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
spot_img

തൃശ്ശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

തൃശ്ശൂർ: തൃശ്ശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കുന്നംകുളം പഴഞ്ഞിയിലുണ്ടായ ആക്രമണത്തിലാണ് വെട്ടേറ്റത്. സംഭവത്തിൽ പരിക്കേറ്റ മങ്ങാട് സ്വദേശി മിഥുൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ആക്രമികൾ ലഹരിക്ക് അടിമകളാണ് എന്ന് പൊലീസ് പ്രതികരിച്ചു. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിഥുനും സഹോദരനുമായി തർക്കമുണ്ടായിരുന്നു. അതേസമയം ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണ് എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments