പൊന്നോണത്തെ വരവേൽക്കാൻ അത്തം നാളിൽ ഭീമൻ പൂക്കളമൊരുക്കി സാംസ്കാരിക തലസ്ഥാനം. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിലാണ് ഭീമൻ പൂക്കളം ഒരുക്കിയത്.
തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് പൂക്കളം ഒരുക്കിയത്.

© 2026 All Rights Reserved by Thrissur Times. Designed by CLOUD7