Wednesday, February 11, 2026
HomeThrissur Newsതൃശൂരിൽ ലുലു മാൾ വൈകുന്നതെന്ത്? കാരണം പറഞ്ഞ് എം.എ. യൂസഫലി
spot_img

തൃശൂരിൽ ലുലു മാൾ വൈകുന്നതെന്ത്? കാരണം പറഞ്ഞ് എം.എ. യൂസഫലി

തൃശൂരിൽ ലുലു മാൾ വരാൻ വൈകാൻ കാരണം ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസ് കൊടുത്തു. ഈ കേസ്ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ രാജ്യത്ത് ബിസിനസ് തുടങ്ങാൻ ഒരുപാട് പ്രതിസന്ധികളെ നേരിടണം. തൃശൂരിൽ ലുലു മാൾ തുടങ്ങിയാൽ 3000 പേർക്കാണ് ജോലി കിട്ടുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. തൃശൂർ ചിയ്യാരത്ത് തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ്റെ ആസ്‌ഥാനം മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂസഫലി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments