Wednesday, November 19, 2025
HomeLITERATUREകേരള സാഹിത്യ അക്കാദമിയുടെ സാർവ്വദേശീയ സാഹിത്യോത്സവത്തിൽ ഇന്ന്
spot_img

കേരള സാഹിത്യ അക്കാദമിയുടെ സാർവ്വദേശീയ സാഹിത്യോത്സവത്തിൽ ഇന്ന്

വേദി ഒന്ന് ബഷീർ വേദി

എം ടിയുടെ നോവലുകൾ

അധ്യക്ഷത: കെ പി രാമനുണ്ണി എം എം ബഷീർ കെ പി മോഹനൻ, ടി പി വേണുഗോപാലൻ.

വൈകീട്ട് 3.30 മുതൽ 5 വരെ

എം ടി: പുതുകാലം, പുതുവായന

അധ്യക്ഷത: ഇ പി രാജഗോപാലൻ കെ എം അനിൽ, എം എ സിദ്ദിഖ്, ലക്ഷ്മി പി

എം ടി യുടെ മഞ്ഞ്, നാലുകെട്ട്

നോവലുകളെ അടിസ്ഥാനമാക്കി ഡി. മനോജ് വൈക്കത്തിൻ്റെ സാഹിത്യ/ഫോട്ടോഗ്രാഫി പ്രദർശനം.

ഫൈൻ ആർട്‌സ് കോളേജ് ആർട്ട് ഗ്യാലറി, തൃശൂർ

വൈകീട്ട് 6 മണി നാടകം

പൊറാട്ട് ;രചന, സംവിധാനം: നിഖിൽദാസ് പി.ഡി.

അവതരണം: പഞ്ചമി തിയ്യറ്റേഴ്‌സ്, അടാട്ട്. തൃശ്ശൂർ

സഹകരണം: കേരള സംഗീത നാടക അക്കാദമി

വേദി രണ്ട് എം ടി വേദി

ഉച്ചതിരിഞ്ഞ് 2 മുതൽ 3.30 വരെ

പാനൽ ചർച്ച;ജനാധിപത്യവും ന്യൂനപക്ഷങ്ങളും

അധ്യക്ഷത: കെ വി അബ്ദുൾഖാദർ സെബാസ്റ്റ്യൻ പോൾ, പി വി കൃഷ്ണൻനായർ കെ ടി ജലീൽ എം എൽ എ, ഫാത്തിമ തെഹ്‌ലിയ

വൈകീട്ട് 3.30 മുതൽ 5 വരെ പാനൽ ചർച്ച;സാഹിത്യവിമർശനവും നവമാധ്യമങ്ങളും

അധ്യക്ഷത: സുനിത ടി വി സി ആർ പ്രസാദ്, ഒ പി സുരേഷ്, രാംമോഹൻ പാലിയത്ത്

വൈകീട്ട് 5.00 മുതൽ 6 വരെ

സംഭാഷണം;കെ ആർ മീര-ആർ പാർവ്വതീദേവി

വേദി മൂന്ന് ചങ്ങമ്പുഴ മന്ദിരം

ഉച്ചയ്ക്ക് 1.30-ന്

ശാസ്ത്രവും സാഹിത്യവും ഭാവനയും സി ആർ ദാസ്. സംഗീത ചേനംപുല്ലി

ഉച്ചതിരിഞ്ഞ് 2.30-ന്

കഥകളതിസാദരം;ഇ എൻ ഷീജ, സിജിത അനിൽ

ഉച്ചതിരിഞ്ഞ് 3.30-ന്

കാവ്യമയം ഭൂമി;അൻവർ അലി, ശ്രീദേവി പ്രസാദ്

വൈകീട്ട് 4.30-ന്

ശില്പശാല അവലോകനം പള്ളിയറ ശ്രീധരൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments