Wednesday, February 11, 2026
HomeThrissur Newsതൃശ്ശൂരിൽ പൊലിസിന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതി അറസ്റ്റിൽ
spot_img

തൃശ്ശൂരിൽ പൊലിസിന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട:പൊലിസിന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു. എടതിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ ധനേഷ് (42) നെയാണ് റൂറൽ എസ് പി ബി കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. 14ന് പകൽ 2.30ന് തളിയക്കോണത്താണ് റൂറൽ വനിത പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ എം ആർ അഖിലിൻ്റെ ഡ്യൂട്ടി പ്രതി തടസ്സപ്പെടുത്തിയത്. റൂറൽ വനിത പൊലിസ് എസ്ഐ ഇ യു സൗമ്യ പരാതി അന്വേഷണത്തിന് എത്തിയപ്പോൾ പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയിരുന്ന പ്രതിയോട് കാരണമന്വേഷിച്ചപ്പോഴാണ് അഖിലിൻ്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments