മണലൂർ:മണലൂർ പഞ്ചായത്ത് കാരമുക്ക് പതിനേഴാംവാർഡിൽ എട്ട് സെന്റ് കോളനി റോഡിൽ വീടിൻ്റെ മേൽക്കുര കനത്ത കാറ്റിൽ തകർന്നുവിണു. പച്ചാമ്പിള്ളി അർജുൻ്റെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന മുന്നാംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പകലാണ് സംഭവം.


