Wednesday, April 15, 2026
HomeThrissur Newsതൃശൂരിൽ ഡി-അഡിക്ഷൻ സെന്റർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ
spot_img

തൃശൂരിൽ ഡി-അഡിക്ഷൻ സെന്റർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ

തൃശൂർ: തൃശൂരിൽ ഡി അഡിക്ഷൻ സെൻ്റർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കൽ സ്വദേശി വിവേക് ആണ് പിടിയിലായത് 4.5ഗ്രാം മൊഹെറ്റാമിൻ ആണ് ഇയാളെ എക്സൈസ് പിടികൂടിയത്.

ഇയാൾ കറുകുറ്റിയിലെ സ്വകാര്യ ഡി-അഡിക്ഷൻ സെൻ്ററിൽ ജോലി ചെയ്തുവരികയായിരുന്നു. സ്ഥാപന അധികൃതർ അറിയാതെ രോഗികൾക്ക് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു.

അങ്കമാലി കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് പറഞ്ഞ, അര ഗ്രാമിന് 3000 രൂപ എന്ന നിലയിലാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments