Thursday, July 17, 2025
HomeLITERATUREഅമ്മയുടെയും മകളുടെയും പുസ്തക പ്രകാശനം ഒരേ വേദിയിൽ
spot_img

അമ്മയുടെയും മകളുടെയും പുസ്തക പ്രകാശനം ഒരേ വേദിയിൽ

തിരുവനന്തപുരം: അമ്മയുടെയും മകളുടെയും പുസ്തകം ഒരേ വേദിയിൽ പ്രകാശിതമാകുന്നു.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ
നാളെ രാവിലെ 11.00 മണിക്കാണ് പ്രകാശനം നടക്കുന്നത്.
സെറിബ്രൽ പാൾസി ബാധിതയായ നേഹ ഡി. തമ്പാന്റെ രണ്ടാമത്തെ പുസ്തകമായ ‘ഇങ്ക്ലെറ്റ്സ്‌ ‘ നേഹയുടെ അമ്മയായ ജയ വി.എസിന്റെയും ആദ്യ പുസ്തകവുമായ

‘ജീവനില്ലാത്ത മീനുകൾ’ എന്നിവയാണ് നാളെ പ്രകാശിതമാവുന്നത്.
തൃശ്ശൂരിലെ ലീഡിങ് പ്രസാധകരായ ബുക്കർ മീഡിയ പബ്ലിക്കേഷൻസ് ആണ് രണ്ട് പുസ്തകവും പുറത്തിറക്കുന്നത്.നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാറും ഡോ. സീമ ജെറോമും യഥാക്രമം ഈ രണ്ട് പുസ്തങ്ങളും പ്രകാശനം ചെയുന്നു.
അപർണ പ്രഭാകർ,രാധാകൃഷ്‌ണൻ,റഫീക്ക ബീവി എം,ബിന്ദു ഇന്ദിര,സനിത അനൂപ് (ബുക്കർ മീഡിയ)എന്നിവർ പങ്കെടുക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments