Tuesday, June 17, 2025
HomeKerala45 കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു
spot_img

45 കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു

തിരുവനന്തപുരം :മായം കണ്ടെത്തിയതിനെ തുടർന്നു സംസ്ഥാനത്ത് 45 കമ്പനികളുടെ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി. രാജമാണിക്യം നിരോധിച്ചു. ഈ ബ്രാൻഡുകളുടെ വിൽപന സംസ്‌ഥാന വ്യാപകമായി തടഞ്ഞു.

നിരോധിച്ച ബ്രാൻഡുകൾ: കേരമാത, കേരള നന്മ, വെണ്മ, കേര സമ്പൂർണം, കേര ചോയ്‌സ്, കേര നാളികേര, കേസരി, കേരം വാലി, കേര നട്‌സ്, കേരള രുചി, കോക്കനട്ട് ടേസ്‌റ്റി, കേരമിത്രം, കേര കൂൾ, കേര കുക്ക്, കേര ഫൈൻ, മലബാർ കുറ്റ്യാടി, കെഎം സ്പെഷൽ, ഗ്രാൻഡ് കോക്കോ, മലബാർ ഡ്രോപ്‌സ്, കേര സുപ്രീം നാച്ചുറൽ, കേരളീയനാട്, കേര സ്പെഷൽ, കേര പ്യുവർ ഗോൾഡ്, അഗ്രോ കോക്കനട്ട്, കുക്ക്‌സ് പ്രൈഡ്, എസ്കെസ് ഡ്രോപ് ഓഫ് നാച്ചുറൽ ആയുഷ്, ശ്രീകീർത്തി, കെൽഡ, കേരൾ, വിസ്‌മയ, എഎസ് കോക്കനട്ട്, പിവിഎസ് തൃപ്‌തി പ്യുവർ, കാവേരി ബ്രാൻഡ്, കൊക്കോ മേന്മ, അന്നപൂർണ നാടൻ, കേര ടേസ്‌റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എൻകെ ജനശ്രീ, കേര നൈസ്, മലബാർ സുപ്രീം, ഗ്രാൻഡ് കുറ്റ്യാടി, കേരള റിച്ച്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments