തൃശൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർകോട്ടയിലെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. 49 വയസ്സായിരുന്നു. പുലർച്ചെ നാല് മണിക്ക് കെട്ടുതറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിക്കുന്നആനയോട്ടത്തിൽ നിരവധി തവണ ജേതാവായിരുന്നു ഗോപീകണ്ണൻ.

© 2023 All Rights Reserved by Thrissur Times. Design by Cloud 7 Digital Solutions