Thursday, February 12, 2026
HomeThrissur Newsതിരുവമ്പാടി ചന്ദ്രശേഖരനെ 
അനുസ്‌മരിച്ചു
spot_img

തിരുവമ്പാടി ചന്ദ്രശേഖരനെ 
അനുസ്‌മരിച്ചു

തൃശൂർ:ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരൻ അനുസ്‌മരണത്തോടനുബന്ധിച്ച് തിരുവമ്പാടി ദേവസ്വം നേതൃത്വത്തിൽ നഗരത്തിൽ ഗജഘോഷയാത്ര സംഘടിപ്പിച്ചു. നായ്ക്കനാലിൽ നിന്നാരംഭിച്ച ഗജയാത്രയിൽ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ ഛായാചിത്രമേന്തി. കൗസ്തു‌ഭം ഹാൾ അങ്കണത്തിൽ നടന്ന അനുസ്‌മരണത്തിൽ ചന്ദ്രശേഖരന്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും ആനയൂട്ടുമുണ്ടായി. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. ടി എ സുന്ദർ മേനോൻ, സെക്രട്ടറി കെ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments