ടർബോ എന്ന സിനിമയിലെ മികച്ച അഭിനയത്തെ മുൻനിർത്തി ശ്രീമതി ബിന്ദു പണിക്കർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സഹനടികുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 നാടകചാര്യനായ എ. കെ പുതുശ്ശേരിയുടെ പത്നി ഫിലോമിന പുതുശ്ശേരിയും , മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിൻ ഫാത്തിമയും ചേർന്ന് സമർപ്പിച്ചു.
ബിന്ദു പണിക്കരുടെ കൊച്ചിയിലെ വസതിയിൽ വച്ച് നടന്ന പരിപാടിയിൽ നവീൻ പുതുശ്ശേരി, വനിതാ സംരംഭക രഹന നസറുദ്ദീൻ , ശ്രുതി സോമൻ എന്നിവർ പങ്കെടുത്തു