വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാര്‍ മരിച്ചു. മണിയൻകിണർ സ്വദേശി രാജു(50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കള്ളുമായി വന്ന വണ്ടിയാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.