Saturday, December 13, 2025
HomeThrissur Newsതൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു; സുഹൃത്ത് ഒളിവില്‍
spot_img

തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു; സുഹൃത്ത് ഒളിവില്‍

തൃശൂര്‍: പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്ക് വെട്ടേറ്റു.

പ്രതിയായ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവില്‍. കഞ്ചാവ് ഇടപാടിലെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നു സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments