Wednesday, February 12, 2025
HomeAnnouncementsഗുരുവായൂർ താലപ്പൊലി: വിവാഹസംഘങ്ങൾ നേരത്തെ എത്തണം
spot_img

ഗുരുവായൂർ താലപ്പൊലി: വിവാഹസംഘങ്ങൾ നേരത്തെ എത്തണം

ഗുരുവായൂർ : ദേവസ്വം താലപ്പൊലി വെള്ളിയാഴ്ച നടക്കുന്നതിനാൽ വിവാഹ സംഘങ്ങൾ ഈ ദിവസം നേരത്തെ എത്തണം. രാവിലെ 11.30- ന് നടയടയ്ക്കും. അതുകൊണ്ട് രാവിലെ പത്തിനു മുൻപുതന്നെ എത്തി വിവാഹച്ചടങ്ങ് നടത്തണം. താലപ്പൊലി എഴുന്നള്ളിപ്പ് കഴിഞ്ഞ് വൈകീട്ട് നാലരയ്‌ക്കേ നട തുറക്കൂ. അതിനുള്ളിൽ ചോറൂണും തുലാഭാരവും ഉൾപ്പെടെയുള്ള മറ്റ് വഴിപാടുകളും നടക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments