Thursday, March 20, 2025
HomeThrissur Newsതേനീച്ചകളുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്
spot_img

തേനീച്ചകളുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്

തൃശ്ശൂര്‍: തേനീച്ചകളുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്. വെള്ളക്കാരി സ്വദേശി 70 വയസ്സുള്ള ജോസഫിനെയാണ് ഗുരുതര പരുക്കുകളോടെ തൃശ്ശൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ നൂറിലധികം കുത്തുകളേറ്റിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments