Wednesday, February 18, 2026
HomeThrissur Newsതൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി
spot_img

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

ആറു പേർ അറസ്റ്റിൽ

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദാണ് കൊല്ലപ്പെട്ടത്.

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്ന് ലഭിക്കുകയായിരുന്നു മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു.

നെഞ്ചിലേറ്റ മർദനമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments