Friday, April 18, 2025
HomeKeralaപ്രസവത്തിനിടെ യുവ ഡോക്ടർ മരിച്ചു; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം
spot_img

പ്രസവത്തിനിടെ യുവ ഡോക്ടർ മരിച്ചു; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം

പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ചന്തിരൂർ ഹൈടെക് ഓട്ടമൊബീൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകൾ ഡോ. ഫാത്തിമ കബീർ (30) ആണു മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എം.ഡി വിദ്യാർഥിനിയാണ്. ഫാത്തിമയുടെ കബറടക്കം നടത്തി. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ടാമത്തെ പ്രസവമായിരുന്നു. മകൾ: മറിയം സെയ്നബ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments