ബഹു. തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം.കെ സ്റ്റാലിൻ രാവിലെ 10.45 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും.
സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിക്കും.
തുടർന്ന് പെരിയാർ സ്മാരക പരിപാടിയിൽ പങ്കെടുക്കുന്നതിനായി ബഹു. മുഖ്യമന്ത്രി വൈക്കത്തേക്ക് യാത്ര തിരിക്കും.