മലയാളിയുടെ സാംസ്കാരിക ലോകത്ത് നാടൻ പാട്ടുകളിലൂടെ ഗാനവസന്തം തീർത്ത അതുല്യ പ്രതിഭയായ കലാഭവൻ മണിയുടെ പേരിലുള്ള സ്മാരകത്തിന് ഈ മാസം 27 ന് തറക്കല്ലിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി...
തൃശൂർ പൂരത്തിൻ്റെ ഭാഗമായി വിദേശ വിനോദ സഞ്ചാരികൾക്ക് കുടമാറ്റം ആസ്വദിക്കുന്നതിനായി തെക്കേ ഗോപുരനടയിൽ പ്രത്യേകം പവലിയൻ ഒരുക്കിയിട്ടുണ്ട്. പവലിയനിലേക്ക് പ്രവേശിക്കുന്നതിനുള്ള പാസ് ലഭിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെടണം. ഫോൺ: 0487...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ്...
മകളെ നേരിട്ട് കണ്ടിട്ട് 12 വർഷത്തിലേറെയായെന്ന് ദേവദാസ്. എനിക്കിപ്പോൾ 88 വയസായി. കനകയെ സംരക്ഷിക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. അവളാണ് ആരെയും അടുപ്പിക്കാത്തതെന്ന് ദേവദാസ് പറയുന്നു. കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ലെന്നും ദേവദാസ്...
പിതാവ് ഓടിച്ച പിക്ക് അപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നത്താണ് ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. അയർക്കുന്നം കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ്...
Recent Comments