തൃശൂർ:നഗരത്തിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷ്ടാക്കൾ ഭണ്ഡാരം കുത്തിത്തുറന്നു. പോസ്റ്റോഫീസ് റോഡിലെ മാരിയമ്മൻ കോവിലിലും ഡിഐജി ഓഫീസിന് സമീപമുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലെയും ഭണ്ഡാരമാണ് കുത്തിത്തുറന്നത്. മാരിയമ്മൻ ക്ഷേത്രത്തിന്റെ ഓഫീസിൽ സൂക്ഷിച്ച ഭണ്ഡാരം കുത്തിത്തുറന്നാണ് പണം...
കൊച്ചി: ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലെടുക്കണമെന്ന് മുന്നറിയിപ്പ്. തുടച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും സൂര്യതാപത്തിനുമടക്കം...
തൃശൂർ:പ്രമുഖ സാഹിത്യ നിരൂപകനും ചിന്തകനുമായിരുന്ന ഡോ. സുകുമാർ അഴിക്കോടിന്റെ അനുസ്മരണ സമ്മേളനം 2026 ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10ന് തൃശൂരിലെ സെന്റ് മേരീസ് കോളേജ്, സെന്റ് ചാവറ സെമിനാർ ഹാളിൽ നടക്കും.അയം...
ചെന്നൈ: രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്ത്. 47 വർഷങ്ങൾക്കു ശേഷമാണ് തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തുന്നത്. KH X RK...
കൊച്ചിയിലെ കായികപ്രേമികൾക്ക് ആശ്വാസമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഹോം മാച്ചിന് പച്ചക്കൊടി. വാടക കുടിശ്ശികയെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിച്ചതോടെ, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി...
Recent Comments