തലശ്ശേരി ധർമ്മടം ബ്രണ്ണൻ കോളേജിൽ വാലന്റൻസ് ദിനത്തിൽ ഉണ്ടായ ആക്രമണത്തിൽ 20 വിദ്യാർഥികളേ പ്രതി ചേർച്ച് പോലീസ് കേസ്.എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിൽ എ.ബി.വി.പി കെ എസ് യു പ്രവർത്തകർക്ക് പരികേറ്റിരുന്നു.പരിപാടിയിക്കിടെ ഒരു കൂട്ടം എസ്.എഫ്.ഐ പ്രവർത്തകർ എത്തി എബിവിപി, കെ എസ് യു പ്രവർത്തകരെ മർദിക്കുകയായിരുന്നു.
ഇതിൽ പരിക്കേറ്റ എബിവിപി പ്രവർത്തകൻ ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകർ ആക്രമണം നടത്തിയത് എന്ന് എ.ബി വി പി ആരോപിച്ചു.