Wednesday, December 4, 2024
HomeBlogകെഎസ്ആർടിസിയിൽ ബജറ്റ് ടൂറിസം
spot_img

കെഎസ്ആർടിസിയിൽ ബജറ്റ് ടൂറിസം

തൃശൂർ:കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ തൃശൂർ യൂണിറ്റിൽ നിന്ന് ഡിസംബറിൽ നടത്തുന്ന യാത്രകളുടെ തീയതികൾ നിശ്ചയിച്ചു. 13ന്‌ ചക്കുളത്തുകാവ് പൊങ്കാല രാവിലെ നാലിന്‌ സീറ്റൊന്നിന്‌  590 രൂപ. 14ന്‌ നെല്ലിയാമ്പതി രാവിലെ 7നും വൈകീട്ട്‌ 7.30നും. 15ന്‌ മൂന്നാർ- വട്ടവട സീറ്റൊന്നിന്‌ 750. 

20ന്‌ നെഫർറ്റിറ്റി ആഢംബര കപ്പൽ യാത്ര 5 മണിക്കുർ. 21ന്‌ നെല്ലിയാമ്പതി. 23ന്‌ മാംഗോ മെഡോസ് അഗ്രികൾച്ചർ തീം പാർക്ക്  (ബസ്‌ ചാർജ് + പ്രഭാത ഭക്ഷണം + ഉച്ച ഭക്ഷണം + ചായ ഉൾപ്പെടെ 1640 രൂപ). 24ന്‌ മൂന്നാർ – വട്ടവട. 25ന്‌  സാഗര റാണി കടൽയാത്ര 2 മണിക്കുർ വല്ലാർപ്പാടം പള്ളി പുതുവൈപ്പിൻ ബീച്ച്,  നെല്ലിയാമ്പതി. 26ന്‌ പുരുഷ മംഗലം ശ്രീകൃഷ്ണ ക്ഷേത്രം. 28ന്‌ നെല്ലിയാമ്പതി.

 29ന്‌ മാംഗോ മെഡോസ്. ബുക്കിങിന്‌ വിളിക്കേണ്ട നമ്പർ 9656018514.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments