തൃശൂര്‍:വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശി ഷെഫീഖാണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം.

© 2023 All Rights Reserved by Thrissur Times. Design by Cloud 7 Digital Solutions