Friday, April 18, 2025
HomeNATIONALരാജ്യത്ത് വീണ്ടും പാചകവാതക വില വർധനവ്
spot_img

രാജ്യത്ത് വീണ്ടും പാചകവാതക വില വർധനവ്

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ നേരത്തെ കൊച്ചിയിൽ 1749 രൂപയായിരുന്ന ഒരു സിലിണ്ടറുടെ വില 1810 രൂപ 50 പൈസയായി ഉയർന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments