Sunday, May 12, 2024
spot_img
HomeCity Newsതൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 72.20 ശതമാനം പോളിങ്
spot_img

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 72.20 ശതമാനം പോളിങ്

രാത്രി 8.30 വരെയുള്ള അപ്ഡേഷന്‍. അവസാന കണക്ക് ആയിട്ടില്ല

തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72.20 ശതമാനം പോളിങ്. ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീ വോട്ടര്‍മാരില്‍ 565719 പേരും (73.02 ശതമാനം) വോട്ട് ചെയ്തു. 20 ട്രാന്‍സ്ജെന്‍ഡര്‍ക്കാരില്‍ 5 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (20 ശതമാനം).

ഗുരുവായൂര്‍ – 69.46 % (152768)
മണലൂര്‍ – 71.40 % (163318)
ഒല്ലൂര്‍- 73.25 % (156950)
തൃശൂര്‍- 69.67 % (131854)
നാട്ടിക- 72.15 % (157801)
ഇരിങ്ങാലക്കുട- 73.17 % (151606)
പുതുക്കാട് – 76.34 % (156528)

രാവിലെ കൃത്യം ഏഴിന് തന്നെ പോളിങ് ആരംഭിച്ചു. വൈകിട്ട് ആറ് വരെ വരിയില്‍ നിന്ന എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments