തൃശൂര്‍: ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഏറ്റവും പുതിയ ചുവടു വെപ്പോടെ സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് എ.ഐ. പവേര്‍ഡ് സിസിടിവി അനാലിസിസ് സിസ്റ്റം പ്രാവര്‍ത്തികമാക്കി പൊലീസ്. 26ന് ക്യാമറ...
2024-25 സാമ്പത്തിക വര്‍ഷം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. ഓപ്പറേറ്റര്‍ സി.എന്‍.സി. ടേണിംഗ് ആന്‍ഡ് വെര്‍ട്ടിക്കല്‍...
ചിറയിന്‍കീഴ് ഡോ. ജി. ഗംഗാധരന്‍ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പത്‌നി കെ. കാഞ്ചന ഏര്‍പ്പെടുത്തിയ അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്‍പിക്കുളള കേരള സംഗീത നാടക അക്കാദമി നല്‍കുന്ന 25,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും...
പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . ഗംഭീര വിഷ്വൽ ട്രീറ്റ്...
20 വര്‍ഷത്തിനകം കേരളം മെട്രോ ആകും: ഡോ. ജിജു പി. അലക്‌സ്20 വര്‍ഷത്തിനകം കേരളം മെട്രോയാകുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്‌സ്. രാജ്യത്തെ മറ്റിടങ്ങളില്‍ ജനങ്ങള്‍ നഗരങ്ങളിലേക്ക്...
Recent Comments