Friday, May 17, 2024
spot_img
HomeAnnouncementsഅങ്കണവാടികൾക്ക് ഒരാഴ്‌ച അവധി
spot_img

അങ്കണവാടികൾക്ക് ഒരാഴ്‌ച അവധി

വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്‌ഥാനത്തെ അങ്കണവാടികളിലെ പ്രീസ്‌കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേക്കു നിർത്തിവയ്ക്കാൻ വനിതാ ശിശുവികസന വകുപ്പിൻ്റെ തീരുമാനം ആരോഗ്യവകു പ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ് അടിസ്‌ഥാനമാക്കി മന്ത്രി വീണാ ജോർജാണ് അവധി നൽകാൻ നിർദേശിച്ചത്. ഈ കാലയളവിൽ കുട്ടികൾക്കു നൽകേണ്ട പോഷകാഹാരം വീടുകളിലെത്തിക്കും. അങ്കണവാടികളുടെ മറ്റു പ്രവർത്തനങ്ങൾ പതിവു പോലെ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments