വന്നല്ലോ… മിനി കോൺഫറൻസ് ഹാൾ @വലപ്പാട്

നമ്മുടെ ചുറ്റുവട്ടത്തെ ഒരു പ്രോഗ്രാം നടക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് വൃത്തിയും വെടിപ്പും ഉള്ള ഒരിടം തൊട്ടടുത്ത് ഉണ്ടാവുക എന്നതാണ്. വലപ്പാടുകാർക്ക് ഇനി അതേക്കുറിച്ചുള്ള ആവലാതി വേണ്ട. വലപ്പാട്, ചന്തപ്പടിയിൽ പോലീസ് സ്റ്റേഷനു സമീപമാണ് മിനി കോൺഫറൻസ് ഹാൾ പ്രവർത്തിക്കുന്നത്. ഈ കഴിഞ്ഞ 13 ആം തിയതിയായിരുന്നു നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം. ഇതിനോടൊപ്പം അനുബന്ധ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ആഘോഷങ്ങളും ആവശ്യങ്ങളും ഏതുമായികൊള്ളട്ടെ, അത് നടത്താൻ പറ്റുന്ന 100 … Continue reading വന്നല്ലോ… മിനി കോൺഫറൻസ് ഹാൾ @വലപ്പാട്