അറിഞ്ഞോ നമ്മുടെ വലപ്പാടും വരുന്നു; മിൽമ പാർലർ

വലപ്പാട് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ കീഴിൽ ആണ് പുതിയ മിൽമ പാർലർ വരുന്നത്. മില്‍മ എന്ന പേരിന് മലയാളികള്‍ക്ക് അധികം വിവരണത്തിന്റെ ആവശ്യം വരില്ല. പായ്ക്കറ്റ് പാല്‍ എന്നോ മോരെന്നോ ആലോചിക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരുന്ന പേരാണ് മില്‍മ. ഇത് തന്നെയാണ് മില്‍മ എന്ന ബിസിനസ് ഓപ്ഷനെയും ഉയര്‍ത്തുന്നത്. പാല്‍ വിപണിയിലെ ഒരു മൂല്യവര്‍ധിത ഉത്പന്നം മാത്രമല്ല മിൽമ, അതിനും മുകളിലാണ് മലയാളികളുടെ മനസില്‍ മിൽമയുടെ സ്ഥാനം. പാലിനും തൈരിനും … Continue reading അറിഞ്ഞോ നമ്മുടെ വലപ്പാടും വരുന്നു; മിൽമ പാർലർ