മലയാള മാസങ്ങളിൽ ഏറെ പ്രാധ്യന്യമുള്ള മാസമാണ് കർക്കിടകം.കള്ളകർക്കിടകം എന്നും പഞ്ഞകർക്കിടകം എന്നും രാമായണമാസമെന്നുമെല്ലാം കർക്കിടകം അറിയപെടുന്നുണ്ട്. ആയുർവേദത്തിൽ ഋതുക്കൾക്കനുസരിച്ചു ജീവിതശൈലികളിൽ മാറ്റങ്ങൾ പറയപ്പെടുന്നുണ്ട്. ഭക്ഷണരീതികളിലും മറ്റുമെല്ലാം. വേനലിലും വർഷകാലത്തുമാണ്.കൂടുതൽ മാറ്റങ്ങൾ അവശ്യമായി വരുന്നത്.മഴ കനത്തു തുടങ്ങുമ്പോൾ വരുന്ന തണുപ്പ് നാനാതരം രോഗങ്ങൾക്കും വഴിയൊരുക്കാറുണ്ട്. അതിനാൽ തന്നെയാകും ആയുർവേദം ആരോഗ്യസംരക്ഷണത്തിനായി കർക്കിടകമാസം തന്നെ തിരഞ്ഞെടുത്തതുംഈ സമയത്തുള്ള ആയുർവേദചികിത്സകൾക്ക് ഇരട്ടി ഫലമാണ്. മനുഷ്യശരീരത്തിലെ ദഹനപ്രക്രിയകൾ ഏറ്റവും കുറവായി നടക്കുന്ന മാസമാണ്. കർക്കിടകം. അതിനാൽ കർക്കിടകത്തിലെ ഭക്ഷണരീതികളിൽ ഏറെ വ്യത്യസ്ത ആയുർവേദം … Continue reading ആരോഗ്യ കർക്കിടകം – 1
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed