തൃശൂർ ജൂബിലി മിഷൻ മെഡി ക്കൽ കോളജ്:
ആരോഗ്യ സംരക്ഷണ മേഖലയിലെ ജനിതക ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം 9.00, ഉദ്ഘാടനം ഡോ. എൻ.ജെ. മൂർത്തി, കേന്ദ്ര ആയുഷ് മന്ത്രാലയം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ശ്രീകാന്ത് നാരായണം 11.30.
തൃശൂർ കൊക്കാലെ ആർ ക്കിടെക്ട്സ് ആൻഡ് എൻജി നീയേഴ്സ‌് അസോസിയേഷൻ ഹാൾ:
അസോസിയേഷൻ്റെ പ്രതിമാസ സാങ്കേതിക ചർച്ചാ യോഗം. വൈകിട്ട് 7.00.
തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ:
എച്ച്ആൻഡ് സി മെഗാ ബുക് ഫെയർ 9.30.
ഒളരിക്കര ഖാദി കോംപ്ലക്‌സ്: കേരള ഖാദി ഗ്രാമ വ്യവ സായ ബോർഡിൻ്റെ ജില്ലാതല ഓണം ഖാദി വിപ ണനമേള 10.00.