Saturday, October 5, 2024
HomeAnnouncementsതിരുവാണത്ത് ശ്രീക്യഷ്‌ണക്ഷേത്രം ശ്രീമദ് ഭാഗവത യജ്ഞം അഞ്ചാം ദിവസം
spot_img

തിരുവാണത്ത് ശ്രീക്യഷ്‌ണക്ഷേത്രം ശ്രീമദ് ഭാഗവത യജ്ഞം അഞ്ചാം ദിവസം

24.08.2024

രാവിലെ 5.30 ന് ഗണപതിഹോമം

രാവിലെ 6.00 ന് : വിഷ്‌ണു സഹസ്രനാമം

തുടർന്ന് : ഭാഗവത പാരായണവും പ്രഭാഷണവും

അവതരണഭാഗങ്ങൾ:രുഗ്മണീസ്വയംവരം, പൂതനാമോക്ഷം, ബാലലീല, കാളിയമർദ്ദനം, ഗോവിന്ദാഭിഷേകം, രാസക്രീഡ, കംസവധം, ദർശനം പ്രധാനം

പ്രധാനവഴിപാട്:നെൽപ്പറ സമർപ്പണം, പാൽ, കരിക്ക്, കദളിപ്പഴം, പാൽപ്പായസം, മധുരപലഹാരങ്ങൾ, വെറ്റില, പാക്ക്, കളഭം

അർച്ചനയ്ക്ക്: തുളസി, താമര

ഫലസിദ്ധി :മംഗല്യസിദ്ധി

വൈകീട്ട് 4 ന് : രുഗ്മിണീ സ്വയംവരം രുഗ്മിണീ സ്വയംവരത്തോടനുബന്ധിച്ച് വൈകീട്ട് 4 മണിക്ക് ക്ഷേത്രാങ്കണത്തിൽ നിന്നും രുഗ്മിണീ ദേവിയെ യജ്ഞശാലയിലേക്ക് എഴുന്നള്ളിക്കുന്നു. അഷ്ട‌മംഗല്യവും പൂത്താലവുമേന്തി കന്യകമാരും, സുമംഗലിമാരും അനുഗമിക്കുന്നത് മംഗല്യഭാഗ്യത്തിനും, ദീർഘസുമംഗലീ ഭാഗ്യത്തിനും, ദാമ്പത്യ വിജയത്തിനും ഉത്തമം.

വൈകീട്ട് 5 മണി:സർവൈശ്വര്യ പൂജ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments