20.08.2024 രാവിലെ 5.30 ന് ഗണപതിഹോമം
രാവിലെ 6.00 ന് വിഷ്‌ണു സഹസ്രനാമം
തുടർന്ന് ഭാഗവത പാരായണവും പ്രഭാഷണവും
അവതരണഭാഗങ്ങൾ : കുചേലവൃത്തം, സന്താനഗോപാലം സ്യമന്ദകോപാഖ്യാനം, നരകാസുരവധം, രാജസൂയം, ബാണയുദ്ധം, ഉദ്ധവോപദേശം, ഹംസാവതാരം
പ്രധാനവഴിപാട് :അവിൽകിഴി
അർച്ചനയ്ക്ക് : തുളസി, താമര
ഫലസിദ്ധി : സമ്പൽസമൃദ്ധി, ഐശ്വര്യം
വൈകീട്ട് 6.30 ന് ദീപാരാധന, ശനിദോഷനിവാരണപൂജ