Saturday, October 5, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

തൃശൂർ പ്രസ് ക്ലബ് ഹാൾ:
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 10.30.

തൃശൂർ സ്വരാജ് റൗണ്ട്: എസ്എൻ ഡിപി യോഗം ചേലക്കോട്ടുകര ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം, ഘോഷയാത്ര 3.00.

തൃശൂർ കൊക്കാല മെട്രോ ആശുപ്രതി ജംക്ഷൻ:
ശ്രീനാരായണ ധർമ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലേക്ക് ശ്രീനാരായണഗുരു ദേവ ജയന്തി ഘോഷയാത്ര. 3.00.

തൃശൂർ ചിന്മയ മിഷൻ നീരാഞ്ജലി ഹാൾ:
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിക്കുന്ന കുടുംബ സംഗമം 5.30.

ഗുരുവായൂർ ടൗൺ ഹാൾ: സദ്ഗുരു ഹേമന്ത ശങ്കരയുടെ ജന്മദിനാഘോഷം 9.00, ഭജന 2.00.

മേത്തല ശ്രീനാരായണ സമാജം ഹാൾ:
ഗുരുദർശന അവാർഡ് സമർപ്പണം 10.00.

ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ:
ഹാർമണി സ്‌കൂൾഓഫ് മ്യൂസിക് സംഗീത സാക്ഷര യജ്ഞം. ഗാനാഞ്ജലി 10.00, പൊതുസമ്മേളനം 4.00.

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ:
എച്ച് ആൻ ഡ് സി മെഗാ ബുക് ഫെയർ 9.30.

തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിനു മുൻവശം:
ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിക്കുന്ന ഗോപൂജ-രാവിലെ8.30.

കൂർക്കഞ്ചേരി കീഴ്ക്കോവ് ശിവക്ഷേത്രം: ഭാഗവത സപ്താഹയജ്‌ഞം. ഭാഗവത പാരായണം – മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി 6.30.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments