Thursday, March 20, 2025
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസി: ബഹ്റൈൻ മലയാളി പ്രവാസി കുടുംബ സംഗമം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മന്ത്രി കെ.രാജൻ, മന്ത്രി റോഷി അഗസ്റ്റിൻ, രമേശ് ചെന്നിത്തല എം എൽഎ, സാഹിത്യകാരൻ ടി.പത്മനാഭൻ 2.00.

ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ജില്ലാ തല ഓണം ഖാദി വിപണനമേള 10.00.

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻഡ് സി മെഗാ ബുക്ഫെയർ 9.30.

തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ: ഹാർമണി സ്കൂൾ ഓഫ് മ്യൂസിക് സംഗീത സാക്ഷരയജ്‌ഞം ഉദ്ഘാടനം 4.00.

തൃശ്ശൂർ ദയ ആശുപത്രി അങ്കണം: ലോക ഫൊട്ടോഗ്രഫിദിനാചരണവും ഫൊട്ടോഗ്രഫി ക്ലബ്ബിന്റെ ഉദ്ഘാടനവും ഫോട്ടോ പ്രദർശനവും 1.00

കൂർക്കഞ്ചേരി കീഴ് ക്കോവ് ശിവക്ഷേത്രം: ഭാഗവതസപ്‌താഹ യജ്‌ഞം. ഭാഗവത പാരായണം – മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി 6.30.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments