ശ്വാസ തടസ്സത്തെ തുടർന്ന് മലയാള നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് നടൻ മോഹൻലാലിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്ന് കഴിക്കുന്നതിനൊപ്പം അഞ്ച് ദിവസം പൊതു ഇടങ്ങൾ ഒഴിവാക്കണമെന്നാണ് താരത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.