Saturday, October 5, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ: കോസ്റ്റ് ഫോഡ് സംഘടിപ്പിക്കുന്ന സി. അച്യുത മേനോൻ സ്മൃതി. സി അച്യുത മേനോൻ അനുസ്മരണം സിപിഐ ദേശീയ നിർവാ ഹക സമിതി അംഗം കെ.പ്രകാശ് ബാബു, എസ്.എം. വിജയാനന്ദ്, യാമിനി അയ്യർ 10.00.

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻ ഡ് സി മെഗാ ബുക് ഫെയർ 9.30.

ഒളരിക്കര ഖാദി കോംപ്ലക് സ്: കേരള ഖാദി ഗ്രാമ വ്യവ സായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

പോലൂക്കര മഹാവിഷ്ണു ക്ഷേത്രം: രാമായണ മാസാചര ണം. വിശേഷാൽ ഗണപതി ഹോമം, ഭഗവത്സേവ 6.00.

ചേറ്റുപുഴ അഭേദാനന്ദാശ മം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാചരണം, ഗണപതിഹോമം 6.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments